ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യർ / അധ്യായം 4
2 കൊരിന്ത്യർ — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. സുവിശേഷം മറഞ്ഞിരിക്കുന്നതു ആര്?്കത്രേ?
3. അവിശ്വാസികളുടെ മനസ്സു കുരുടാക്കിയതു ആര്?
4. പൌലൊസും കൂട്ടരും ആരെ കർത്താവായി പ്രസംഗിക്കുന്നു?
5. ഇരുട്ടിൽ നിന്നു എന്ത്?പ്രകാശിക്കേണം എന്നു ദൈവം അരുളിച്ചെയ്തു?
6. നിക്ഷേപം ഞങ്ങൾക്കു എന്തിൽ ആകുന്നു ഉള്ളതു?
7. നിക്ഷേപം മൺപാത്രങ്ങളിൽ ആയിരിക്കുന്നതിന്റെ കാരണം എന്ത്?
8. സകലവിധത്തിലും കഷ്ടം സഹിക്കുന്നവരെങ്കിലും പൌലൊസും കൂട്ടരും എങ്ങനെയല്ല?
9. ഉപദ്രവം അനുഭവിക്കുന്നവരെങ്കിലും അവർ എന്തായിത്തീരുന്നില്ല?
10. യേശുവിന്റെ ജീവൻ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു എന്ത്?എപ്പോഴും വഹിക്കുന്നു?
11. ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ എന്ത്?ചെയ്തു എന്നു എഴുതിയിരിക്കുന്നു?
12. കാണുന്നതു താൽക്കാലികമെങ്കിൽ കാണാത്തതു എങ്ങനെയുള്ളതു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.