ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 തിമൊഥെയൊസ് / അധ്യായം 1
2 തിമൊഥെയൊസ് — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 28
2. അപ്പൊസ്തലനായ പൌലൊസ് ഈ ലേഖനമെഴുതിയത് ആര്?്കുവേണ്ടി?
3. പൌലൊസ് തന്റെ പ്രാർത്ഥനയിൽ എപ്പോഴൊക്കെ തിമൊഥെയൊസിനെ സ്മരിക്കുന്നു?
4. തിമൊഥെയൊസിനെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ഛിച്ച പൌലൊസ് എന്താണ് ഓർത്തത്?
5. ആരുടെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മ നിമിത്തമാണ് പൌലൊസ് സ്തോത്രം ചെയ്യുന്നത്?
6. വിശ്വാസത്തിനു പ്രസിദ്ധരായ അമ്മയും വല്യമ്മയും ഉണ്ടായിരുന്ന വ്യക്തി ആര്?
7. തിമൊഥയൊസിന്റെ വല്യമ്മയുടെ പേര് എന്ത്?
8. തിമൊഥയൊസിന്റെ അമ്മയുടെ പേര് എന്ത്?
9. തിമൊഥെയൊസിന്റെ നിർവ്യാജവിശ്വാസം ആദ്യം ആരിൽ ഉണ്ടായിരുന്നു?
10. തിമൊഥയോസിലുള്ളതിൽ എന്ത് ജ്വലിപ്പിക്കേണം എന്നാണ് പൌലൊസ് ഓർമ്മപ്പെടുത്തുന്നത്?
11. പൌലൊസിന്റെ കൈവെപ്പിനാൽ തിമൊഥെയൊസിൽ ഉള്ളത് എന്ത്?
12. തന്നിലുള്ള കൃപാവരത്തെ തിമൊഥെയൊസ് എന്ത്?ചെയ്യേണം?
13. ദൈവം നമുക്കു തന്നിട്ടില്ലാത്ത ആത്മാവ് ഏത്?
14. ദൈവം നമുക്കു തന്ന ആത്മാവിന്റെ മൂന്നു സ്വഭാവങ്ങൾ ഏവ?
15. കർത്താവിന്റെ സാക്ഷ്യത്തെയും ബദ്ധനായ പൌലൊസിനെയും കുറിച്ചു തിമൊഥെയൊസ് എന്ത്?ചെയ്യേണം?
16. ദൈവം നമ്മെ രക്ഷിച്ചതും വിശുദ്ധവിളികൊണ്ടു വിളിച്ചതും എന്ത്?ൊണ്ടല്ല?
17. സുവിശേഷംകൊണ്ടു വെളിപ്പെടുത്തപ്പെട്ട രണ്ടു കാര്യങ്ങൾ ഏവ?
18. സുവിശേഷത്തിന്നായി പൌലൊസ് ഏതെല്ലാം സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടു?
19. “ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു”. ഇത് ആരുടെ വാക്കുകള്‍?
20. ഇതൊക്കെയും സഹിക്കുമ്പോഴും പൌലൊസ് എന്ത്?ചെയ്യുന്നില്ല?
21. നല്ല ഉപനിധി ആരാൽ സൂക്ഷിച്ചുകൊള്ളേണം?
22. ആരെല്ലാമാണ് പൌലൊസിനെ വിട്ടുപോയതായ് പറഞ്ഞിരിക്കുന്നത്?
23. പൌലൊസിനെ വിട്ടുപൊയ്ക്കളഞ്ഞത് ഏതു ദേശക്കാർ എല്ലാവരും?
24. പൌലൊസിനെ വിട്ടുപൊയ്ക്കളഞ്ഞവരിൽ പേരെടുത്തു പറഞ്ഞ രണ്ടുപേർ ആരെല്ലാം?
25. പലപ്പോഴും പൗലൊസിനെ തണുപ്പിച്ചവൻ ആര്?
26. ഒനേസിഫൊരൊസ് പൌലൊസിനെ എവിടെവെച്ചു തിരഞ്ഞു കണ്ടെത്തി?
27. എഫെസൊസിൽ വച്ച് പൗലൊസിനെ ശുശ്രൂഷിച്ചവരിൽ ഒരാൾ ആര്?
28. ഒനേസിഫൊരൊസ് പൌലൊസിന്നു ശുശ്രൂഷ ചെയ്ത മറ്റൊരു സ്ഥലം ഏത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.