ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 തിമൊഥെയൊസ് / അധ്യായം 2
2 തിമൊഥെയൊസ് — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 31
2. തിമൊഥെയൊസ് എന്തിനാൽ ശക്തിപ്പെടേണം?
3. പല സാക്ഷികളുടെ മുമ്പാകെ കേട്ടതെല്ലാം ആരെ ഭരമേല്പിക്കേണം?
4. പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു പടയാളി എന്തിൽ ഇടപെടാതിരിക്കുന്നു?
5. ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം അല്ലെങ്കില്‍ എന്ത്?പ്രാപിക്കുന്നില്ല?
6. മല്ലുകെട്ടുന്നവൻ കിരീടം പ്രാപിക്കാതെ പോകുന്നത് എപ്പോൾ?
7. ആദ്യം ആദ്യ ഫലം അനുഭവിക്കേണ്ടതാര്?
8. കർത്താവു സകലത്തിലും നിനക്കു ബുദ്ധിനൽകുമല്ലോ എന്ന് തിമൊഥയോസിനോട് പറഞ്ഞതാര്?
9. ദാവീദിന്റെ സന്തതിയായി ജനിച്ചു ഉയിർത്തെഴുന്നേറ്റവനായി ഓർക്കേണ്ടത് ആരെ?
10. സുവിശേഷം അറിയിക്കുന്നതിൽ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിക്കേണ്ടി വന്നവനാര്?
11. എന്തിനാണ് ബന്ധനം ഇല്ലാത്തത് എന്തിന്?
12. ചങ്ങല ധരിച്ചു കഷ്ടം സഹിക്കുമ്പോഴും ബന്ധനം ഇല്ലാത്തത് എന്തിന്നു?
13. കർത്താവിനോടുകൂടെ മരിച്ചാൽ എന്ത്?സംഭവിക്കും?
14. നാം തള്ളിപ്പറഞ്ഞാൽ കർത്താവു എന്ത്?ചെയ്യും?
15. ആര്‍ക്കാണ് തന്റെ സ്വഭാവത്തെ ത്യജിക്കാൻ കഴിയാത്തത്?
16. നാം അവിശ്വസ്തരായിത്തീർന്നാലും കർത്താവിനെക്കുറിച്ചു സത്യമായത് എന്ത്?
17. കേൾക്കുന്നവരെ മറിച്ചുകളയുന്നതെന്ത്?
18. സത്യവചനത്തെ എങ്ങനെ പ്രസംഗിക്കണമെന്നാണ് പൌലൊസ് തിമാഥയോസിനോടു പറഞ്ഞത്?
19. ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ എന്ത്?ചെയ്യേണം?
20. ഭക്തിവിരുദ്ധമായ വൃഥാലാപം പറയുന്നവരുടെ വാക്ക് എന്തിനോടു ഉപമിച്ചിരിക്കുന്നു?
21. പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു സത്യം വിട്ടു തെറ്റിയവർ ആര്?
22. ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനത്തിന്റെ മുദ്രയായി പറഞ്ഞിരിക്കുന്നത് എന്ത്?
23. വലിയ വീട്ടിൽ പൊന്നും വെള്ളിയും കൂടാതെ ഏതു സാമാനങ്ങൾ ഉണ്ട്?
24. തന്നെത്താൻ വെടിപ്പാക്കുന്നവൻ എന്ത്?ാത്രം ആകും?
25. ഹീനകാര്യങ്ങൾ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ എന്തായിരിക്കും?
26. യൌവനമോഹങ്ങളെ വിട്ടോടി എന്തെല്ലാം ആചരിക്കേണം?
27. എന്താണ് ശണ്ഠ ജനിപ്പിക്കുന്നത്?
28. ശണ്ഠ ജനിപ്പിക്കുന്നതിനാൽ ഒഴിഞ്ഞിരിക്കേണ്ടത് എന്ത്?
29. ശണ്ഠയിടാതെ എല്ലാവരോടും ശാന്തനും ഉപദേശിക്കാൻ സമർത്ഥനും ദോഷം സഹിക്കുന്നവനും ആകേണം എന്ന് ആരെക്കുറിച്ച് പറഞ്ഞിരിക്കുന്നു?
30. കർത്താവിന്റെ ദാസൻ എങ്ങനെയുള്ളവനായിരിക്കേണം?
31. പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവർ സുബോധം പ്രാപിച്ചു എന്തിൽനിന്നു ഒഴിയും?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.