📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 തിമൊഥെയൊസ് / അധ്യായം 3

2 തിമൊഥെയൊസ് — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 25

1. അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക എന്ന് തിമൊഥയൊസിനോട് പറഞ്ഞ വ്യക്തി?

Advertisement space

2. അന്ത്യകാലത്ത് എങ്ങനെയുള്ള സമയങ്ങൾ വരും?

Advertisement space

3. അന്ത്യകാലത്തു എന്ത്?വരുമെന്നാണ് അറിയേണ്ടത്?

Advertisement space

4. മക്കള്‍ അമ്മയപ്പൻമാരെ അനുസരിക്കാത്തത് ഏത് കാലം?

Advertisement space

5. മനുഷ്യർ സ്വനേഹികളും ദ്രവ്യാഗ്രഹികളും ആകുന്ന കാലം ഏത്?

Advertisement space

6. അന്ത്യകാലത്തെ മനുഷ്യരുടെ സ്വഭാവങ്ങളിൽ ആദ്യം എണ്ണിയിരിക്കുന്നത് എന്ത്?

Advertisement space

7. വാത്സല്യമില്ലാത്തവരോടൊപ്പം എണ്ണിയിരിക്കുന്ന സ്വഭാവങ്ങൾ ഏവ?

Advertisement space

8. ദൈവപ്രിയമില്ലാതെ അന്ത്യകാല മനുഷ്യർ എന്ത്?പ്രിയരായിത്തീരും?

Advertisement space

9. ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിക്കുന്ന കാലം കാലം ഏത്?

Advertisement space

10. ഭക്തിയുടെ വേഷം ധരിച്ചു ശക്തി ത്യജിക്കുന്നവരോടു എന്ത്?ചെയ്യേണം?

Advertisement space

11. പാപങ്ങൾ ചുമന്നുകൊണ്ടു മോഹങ്ങൾക്കധീനരായവർ എവിടെ നൂണുകടക്കുന്നു?

Advertisement space

12. എപ്പോഴും പഠിച്ചിട്ടും ഒരിക്കലും എന്ത്?പ്രാപിപ്പാൻ കഴിയാത്തവരെയാണ് അവർ സ്വാധീനമാക്കുന്നത്?

Advertisement space

13. മോശയോട് എതിർത്തു നിന്നവർ ആരെല്ലാം?

Advertisement space

14. സത്യത്തോടു മറുത്തുനില്ക്കുന്നവരുടെ കാര്യത്തിൽ ഉറപ്പായി സംഭവിക്കുന്നത് എന്ത്?

Advertisement space

15. അന്ത്യാക്യയിലും ഇക്കൊന്യയിലും ലുസ്സയിലും പൌലൊസിനുണ്ടായ അനുഭവം എന്ത്?

Advertisement space

16. പൌലൊസിന്നു ഉപദ്രവവും കഷ്ടാനുഭവവും സംഭവിച്ച മൂന്നു സ്ഥലങ്ങൾ ഏവ?

Advertisement space

17. ഉപദ്രവങ്ങളിൽനിന്നെല്ലാം പൌലൊസിനെ വിടുവിച്ചത് ആര്?

Advertisement space

18. ഭക്തിയോട് ജീവിപ്പാൻ മനസ്സുള്ളവർക്ക് എന്ത്?്ടാകും?

Advertisement space

19. ദുഷ്ടമനുഷ്യരും മായാവികളും എങ്ങനെ മുതിർന്നുവരും?

Advertisement space

20. തിമൊഥെയൊസ് ഏതു പ്രായം മുതൽ തിരുവെഴുത്തുകൾ അറിഞ്ഞിരുന്നു?

Advertisement space

21. തിരുവെഴുത്തുകൾ എന്തിനാൽ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയാകുന്നു?

Advertisement space

22. തിമൊഥയോസിനെ രക്ഷയ്ക്ക് ജ്ഞാനിയാക്കിയതെന്ത്?

Advertisement space

23. എല്ലാ തിരുവെഴുത്തും എന്താണ്?

Advertisement space

24. എല്ലാതിരുവെഴുത്തിനെക്കുറിച്ചും പറഞ്ഞിരിക്കുന്ന സവിശേഷത എന്ത്?

Advertisement space

25. തിരുവെഴുത്തു ഏതെല്ലാം കാര്യങ്ങൾക്കു പ്രയോജനമുള്ളതാകുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.