📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 തിമൊഥെയൊസ് / അധ്യായം 4

2 തിമൊഥെയൊസ് — അധ്യായം 4 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 36

1. ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ളത് ആര്?

Advertisement space

2. വചനം പ്രസംഗിക്കുക സമയത്തിലും അസമയത്തിലും ഒരുങ്ങി നില്ക്കുക, എന്നു പറഞ്ഞ അപ്പൊസ്തലൻ?

Advertisement space

3. സമയത്തിലും അസമയത്തിലും ഒരുങ്ങിനിന്നു എന്ത്?ചെയ്യേണം?

Advertisement space

4. ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ ഏവ?

Advertisement space

5. പത്ഥ്യോപദേശം പൊറുക്കാത്തവർ കർണ്ണരസമാകുമാറു എന്ത്?ചെയ്യും?

Advertisement space

6. സത്യത്തിന്നു ചെവികൊടുക്കാതെ ആളുകൾ എന്ത്?കേൾപ്പാൻ തിരിയും?

Advertisement space

7. നീയോ സകലത്തിലും നിർമദൻ ആയിരിക്ക, കഷ്ടം സഹിക്ക, സുവിശേഷകന്റെ പ്രവൃത്തിചെയ്ക, എന്ന് പൌലൊസ് പറഞ്ഞതാരോട്?

Advertisement space

8. സുവിശേഷകന്റെ പ്രവൃത്തി ചെയ്തു തിമൊഥെയൊസ് എന്ത്?നിവർത്തിക്കേണം?

Advertisement space

9. ഞാനോ ഇപ്പോൾ തന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു തിമൊഥയോസിനോട് പറഞ്ഞതാര്?

Advertisement space

10. പൌലൊസ് തന്നെത്താൻ ഏതു യാഗമായിട്ടാണ് ഒഴിക്കപ്പെടുന്നത്?

Advertisement space

11. പൌലൊസിന്റെ ഏതു കാലം അടുത്തിരിക്കുന്നു?

Advertisement space

12. ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇത് ആരുടെ വാക്കുകളാണ്?

Advertisement space

13. പൌലൊസ് പൂർത്തിയാക്കിയ മൂന്നു കാര്യങ്ങൾ ഏവ?

Advertisement space

14. പൌലൊസിന്നായി വെച്ചിരിക്കുന്ന കിരീടം ഏത്?

Advertisement space

15. നീതിയുടെ കിരീടം പൌലൊസിന്നു മാത്രമല്ല, മറ്റാർക്കുംകൂടി ലഭിക്കും?

Advertisement space

16. ഈ ലോകത്തെ സ്നേഹിച്ച് പൌലൊസിനെ വിട്ടു തെസ്സലോനിക്യയിലേക്കു പോയതാര്?

Advertisement space

17. ക്രേസ്കേസും തീതൊസും പോയ സ്ഥലങ്ങൾ ഏവ?

Advertisement space

18. പൌലൊസിനു ശുശ്രൂഷക്കായി ഉപയോഗമുള്ളവന്‍ എന്ന് പറഞ്ഞിരിക്കുന്നതാരെക്കുറിച്ച്?

Advertisement space

19. പൌലൊസിനോടുകൂടെ മാത്രം ഉണ്ടായിരുന്നത് ആര്?

Advertisement space

20. ശുശ്രൂഷെക്കായി ഉപയോഗമുള്ളവനായതിനാൽ കൂട്ടിക്കൊണ്ടുവരുവാൻ പറഞ്ഞത് ആരെ?

Advertisement space

21. ആരാണ് തിഹിക്കൊസിനെ എഫെസൊസിലേക്കയച്ചത്?

Advertisement space

22. തിഹിക്കൊസിനെ പൌലൊസ് എങ്ങോട്ടു അയച്ചു?

Advertisement space

23. ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചുപോന്നത് എന്തെല്ലാം?

Advertisement space

24. അവന്റെ പ്രവൃത്തികൾക്കു ഒത്തവണ്ണം കർത്താവു അവനു പകരം ചെയ്യും എന്ന് പൌലൊസ് പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ച്?

Advertisement space

25. പൌലൊസിനു വളരെ ദോഷം ചെയ്ത അലെക്സന്തറിന്റെ ജോലി എന്ത്?

Advertisement space

26. പൌലൊസിനു വളരെ ദോഷം ചെയ്തതാര്?

Advertisement space

27. പൌലൊസിന്നു വളരെ ദോഷം ചെയ്ത ചെമ്പുപണിക്കാരൻ ആര്?

Advertisement space

28. പൌലൊസിന്റെ പ്രസംഗത്തോട് അത്യന്തം എതിർത്തു നിന്ന വ്യക്തി ആര്?

Advertisement space

29. ഒന്നാം പ്രതിവാദത്തിൽ പൌലൊസിന്നു തുണ നിന്നത് എത്രപേർ?

Advertisement space

30. കർത്താവു തുണനിന്നതിനാൽ പൌലൊസ് എന്തിൽനിന്നു രക്ഷ പ്രാപിച്ചു?

Advertisement space

31. കർത്താവു പൌലൊസിനെ എന്തിന്നായി രക്ഷിക്കും?

Advertisement space

32. ഒനേസിഫൊരൊസിന്റെ കുടുംബത്തോടൊപ്പം വന്ദനം ചൊല്ലേണ്ടത് ആര്?്ക്?

Advertisement space

33. പൌലൊസിന്റെ കൂട്ടാളികളിൽ കൊരിന്തിൽ താമസിച്ചത് ആര്?

Advertisement space

34. രോഗിയായി മിലേത്തിൽ വിട്ടേച്ചുപോന്നത് ആരെ?

Advertisement space

35. ഏതു കാലത്തിന്നു മുമ്പു വരുവാൻ ശ്രമിക്കേണം?

Advertisement space

36. വന്ദനം ചൊല്ലുന്നവരിൽ പേരെടുത്തു പറഞ്ഞ നാലുപേർ ആരെല്ലാം?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.