ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 തെസ്സലൊനീക്യർ / അധ്യായം 1
2 തെസ്സലൊനീക്യർ — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 22
2. രണ്ടാം ലേഖനത്തിന്റെ ആരംഭത്തിൽ തെസ്സലൊനീക്യസഭെക്കു എഴുതുന്നവർ ആരെല്ലാം?
3. കൃപയും സമാധാനവും ഉണ്ടാകട്ടെ എന്ന ആശംസ ആരിൽനിന്നുള്ളതാകുന്നു?
4. നിങ്ങളുടെ വിശ്വാസം ഏറ്റവും വര്‍ദ്ധിച്ചു എന്നു പൌലൊസ് പറഞ്ഞത് ആരെക്കുറിച്ച്?
5. ദൈവത്തിന്നു എപ്പോഴും സ്തോത്രം ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നതിന്റെ കാരണം എന്ത്?
6. തെസ്സലോനിക്യയിലെ സഹോദരന്മാര്‍ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള സഹിഷ്ണുതയും വിശ്വാസവും നിമിത്തം ദൈവത്തിന്റെ സഭകളിൽ പ്രശംസിക്കുന്നതാര്
7. ദൈവത്തിന്റെ സഭകളിൽ തെസ്സലൊനീക്യരെച്ചൊല്ലി പ്രശംസിക്കുന്നതു എന്ത്?നിമിത്തം?
8. കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു ദൈവം തെസ്സലൊനീക്യരെ എങ്ങനെ എണ്ണും?
9. പീഡ അനുഭവിക്കുന്ന നിങ്ങള്‍ക്ക് എന്ത് പകരം നല്‍കുന്നതാണ് ദൈവ സന്നിധിയില്‍ നീതിയായിട്ടുള്ളത്?
10. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് പകരം നല്‍കുന്നതെന്ത്?
11. കർത്താവായ യേശു സ്വർഗ്ഗത്തിൽ നിന്നു പ്രത്യക്ഷനാകുന്നതു ഏതു വിധത്തിൽ?
12. കർത്താവായ യേശു പ്രത്യക്ഷനാകുമ്പോൾ ആരുമായി വരും?
13. യേശു സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് തന്റെ ശക്തിയുള്ള ദൂതന്മാരുമായി എന്തിലാണ് പ്രത്യക്ഷപ്പെടുന്നത്?
14. ദൈവത്തെ അറിയാത്തവർക്കും കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുന്നതാര്?
15. കർത്താവു പ്രതികാരം കൊടുക്കുന്നതു ആര്?്കെല്ലാം?
16. പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്നവർക്കു എന്ത്? പകരം നല്കും?
17. സുവിശേഷം അനുസരിക്കാത്തവർക്കുള്ള ശിക്ഷ എന്ത്?
18. കർത്താവു വരുന്ന നാളിൽ ആരിലാകുന്നു മഹത്വപ്പെടേണ്ടതു?
19. വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും വിശ്വസിച്ച എല്ലാവരിലും അതിശയവിഷയം ആകേണ്ടതിന്നും കടന്നുവരുന്നതാര്?
20. ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള സകല താൽപര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂർണമാക്കിത്തരേണം എന്ന് നിങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിക്കുന്നു എന്ന് തെസ്സലൊനീക്യ സഭയോട് പറഞ്ഞ വ്യക്തി?
21. തെസ്സലൊനീക്യർക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നതു എന്തിന്നായി?
22. തന്റെ വിളിക്കു യോഗ്യരായി എണ്ണി ദൈവം പൂർണ്ണമാക്കിത്തരേണം എന്നു പ്രാർത്ഥിക്കുന്നതു എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.