📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 തെസ്സലൊനീക്യർ / അധ്യായം 2

2 തെസ്സലൊനീക്യർ — അധ്യായം 2 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 28

1. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയ്ക്കു മുമ്പു നടക്കുന്ന ആദ്യ സംഭവം ഏത്?

Advertisement space

2. തെസ്സലൊനീക്യരോടു അപേക്ഷിക്കുന്നതു ഏതു രണ്ടു കാര്യങ്ങളെ സംബന്ധിച്ചു?

Advertisement space

3. എന്ത് അടുത്തിരിക്കുന്നു എന്നുവച്ച്, നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ, സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുത് എന്നാണ് പൌലൊസ് പറയുന്നത്?

Advertisement space

4. കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു എന്ത്?ചെയ്യരുതെന്നു അപേക്ഷിക്കുന്നു?

Advertisement space

5. ഏതു മൂന്നു വഴികളാൽ തെസ്സലൊനീക്യർ ഇളകിപ്പോകാവുന്നതു?

Advertisement space

6. “ആരും ഏതു വിധേനയും നിങ്ങളെ ചതിക്കരുത്”. ഇത് ആരുടെ വാക്കുകള്‍?

Advertisement space

7. വിശ്വാസത്യാഗത്തോടുകൂടെ വെളിപ്പെടുന്നതെന്ത്?

Advertisement space

8. കർത്താവിന്റെ നാളിന്നു മുമ്പു ആദ്യമേ സംഭവിക്കേണ്ടതു എന്ത്?

Advertisement space

9. വെളിപ്പെടുവാനുള്ളവനെ ഏതു പേരുകളാൽ വിളിക്കുന്നു?

Advertisement space

10. ദൈവാലയത്തിൽ ഇരുന്നുകൊണ്ട് ദൈവം എന്നു നടിച്ച് സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി ആര്?

Advertisement space

11. എതിരാളി എവിടെ ഇരുന്നുകൊണ്ടു ദൈവം എന്നു നടിക്കുന്നു?

Advertisement space

12. സമയത്തിന്നു മുമ്പെ അധർമ്മമൂർത്തി വെളിപ്പെടാതിരിക്കേണ്ടതിന്നു എന്ത്?്ടെന്നു തെസ്സലൊനീക്യർ അറിയുന്നു?

Advertisement space

13. ഇപ്പോഴേ വ്യാപരിക്കുന്ന മർമ്മം ഏത്?

Advertisement space

14. ഇപ്പോഴേ വ്യാപരിക്കുന്നതായി പറയുന്നതു എന്ത്?

Advertisement space

15. അധർമ്മമൂർത്തി വെളിപ്പെടുവാൻ ഇനി വേണ്ടതു എന്ത്?

Advertisement space

16. അധർമ മൂർത്തിയുടെ നാശം എപ്രകാരം?

Advertisement space

17. അധർമ്മമൂർത്തിയെ കർത്താവായ യേശു എന്ത്?ൊണ്ടു ഒടുക്കും?

Advertisement space

18. അധർമ്മമൂർത്തിയുടെ പ്രത്യക്ഷത ആരുടെ വ്യാപാരശക്തിക്കു ഒത്തവണ്ണമാകും?

Advertisement space

19. നശിച്ചുപോകുന്നവർക്കു അങ്ങനെ ഭവിക്കുന്നതിന്റെ കാരണം എന്ത്?

Advertisement space

20. സത്യത്തെ വിശ്വസിക്കാതെ എന്തില്‍ രസിക്കുന്നവർക്കാണ്, ന്യായവിധി വരേണ്ടതിന്നു ദൈവം അവര്‍ക്ക് ഭോഷ്. വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നത്?

Advertisement space

21. ഭോഷ്കു വിശ്വസിക്കുമാറു ദൈവം അയക്കുന്നതു എന്ത്?

Advertisement space

22. ദൈവം ആദിമുതൽ രക്ഷെക്കായി തിരഞ്ഞെടുത്തതു എന്തിലൂടെ?

Advertisement space

23. സുവിശേഷഘോഷണത്താൽ ദൈവമക്കളെ രക്ഷയ്ക്കു വിളിച്ചതെന്തിന്?

Advertisement space

24. സുവിശേഷഘോഷണത്താൽ രക്ഷെക്കു വിളിച്ചതു എന്ത്?പ്രാപിപ്പാൻ?

Advertisement space

25. പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ എന്ന് പൌലൊസ് പറഞ്ഞതാരോട്?

Advertisement space

26. ഉറെച്ചുനിന്നു മുറുകെ പിടിച്ചുകൊൾവിൻ എന്നു കല്പിക്കുന്നതു എന്തിനെ?

Advertisement space

27. നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്നതു ആര്?

Advertisement space

28. ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എന്തിൽ സ്ഥിരപ്പെടുത്തുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.