📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 തെസ്സലൊനീക്യർ / അധ്യായം 3

2 തെസ്സലൊനീക്യർ — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 27

1. വേഗം വ്യാപിച്ചു മഹത്വമെടുക്കേണ്ടതെന്ത്?

Advertisement space

2. വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്ന് മനുഷ്യരുടെ കയ്യിൽ നിന്ന് തങ്ങൾ വിടുവിക്കപ്പെടേണ്ടതിനാണ് പൌലൊസ് തെസ്സലൊനിക്യരൊട് ആവശ്യപ്പെട്ടതെന്ത്?

Advertisement space

3. കർത്താവിന്റെ വചനത്തെ സംബന്ധിച്ചു പ്രാർത്ഥിപ്പാൻ ആവശ്യപ്പെടുന്നതു എന്ത്?

Advertisement space

4. എല്ലാവർക്കും ഇല്ലാത്തത് എന്ന് എന്തിനെക്കുറിച്ച് പറയുന്നു?

Advertisement space

5. ആരുടെ കയ്യിൽനിന്നു വിടുവിക്കപ്പെടുവാൻ പ്രാർത്ഥിപ്പാൻ ആവശ്യപ്പെടുന്നു?

Advertisement space

6. പൌലൊസ് വിശ്വസ്തൻ എന്ന് പരാമര്‍ശിച്ചിരിക്കുന്നത് ആരെക്കുറിച്ച്?

Advertisement space

7. കർത്താവു വിശ്വസ്തൻ ആകയാൽ തെസ്സലൊനീക്യരെ എന്തിൽനിന്നു കാത്തുകൊള്ളും?

Advertisement space

8. കർത്താവു ഹൃദയങ്ങളെ ഏതു രണ്ടിലേക്കു തിരിക്കുമാറാകട്ടെ?

Advertisement space

9. പ്രമാണം വിട്ട് ക്രമം കെട്ടു നടക്കുന്നസഹോദരനോട് എന്ത് ചെയ്യേണം?

Advertisement space

10. തെസ്സലൊനീക്യരുടെ ഇടയിൽ പൌലൊസും കൂട്ടരും എങ്ങനെ നടന്നിട്ടില്ല?

Advertisement space

11. ആര്?്കും ഭാരമായിത്തീരരുത് എന്നുവെച്ചു അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേല ചെയ്തതാര്?

Advertisement space

12. ആര്?്കും ഭാരമായിത്തീരരുതു എന്നുവെച്ചു എപ്പോൾ വേലചെയ്തു പോന്നു?

Advertisement space

13. ആരുടെയും ആഹാരം സംബന്ധിച്ചു പൌലൊസും കൂട്ടരും ചെയ്യാത്തതു എന്ത്?

Advertisement space

14. അധികാരമില്ലാഞ്ഞിട്ടല്ല വേലചെയ്തതു; എന്തിന്നായിരുന്നു?

Advertisement space

15. വേല ചെയ്വാൻ മനസ്സില്ലാത്തവൻ എന്ത് ചെയ്യരുത്?

Advertisement space

16. വേലചെയ്‌വാൻ മനസ്സില്ലാത്തവനെക്കുറിച്ചു മുമ്പേ ആജ്ഞാപിച്ച കല്പന എന്ത്?

Advertisement space

17. ഒട്ടും വേല ചെയ്യാതെ ക്രമംകെട്ടു നടക്കുന്നവർ എന്ത്?നോക്കുന്നു?

Advertisement space

18. ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമം കെട്ടു നടക്കുന്നവരോട് സാവധാനത്തോടെ എന്ത് ചെയ്ത് അഹോവൃത്തി കഴിക്കേണം എന്നാണ് പൌലൊസ് ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നത്?

Advertisement space

19. ക്രമംകെട്ടു നടക്കുന്നവരോടു കർത്താവിൽ ആജ്ഞാപിക്കുന്നതു എന്ത്?

Advertisement space

20. ഏതു കാര്യത്തിൽ തളർന്നു പോകരുത് എന്ന് പൌലോസ് പറയുന്നു?

Advertisement space

21. നന്മ ചെയ്യുന്നതിൽ എന്ത്?ചെയ്യരുതെന്നു സഹോദരന്മാരെ ഉണർത്തുന്നു?

Advertisement space

22. ഈ ലേഖനം അനുസരിക്കാത്തവന് എന്ത് സംഭവിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ട് അവനെ വേർതിരിക്കണം എന്ന് പൌലോസ് പറയുന്നു?

Advertisement space

23. ലേഖനത്തിലുള്ള വാക്കു അനുസരിക്കാത്തവനോടു എന്ത്?ചെയ്യേണം?

Advertisement space

24. വേറുതിരിക്കപ്പെട്ടവനെ ശത്രു എന്നു വിചാരിക്കാതെ എങ്ങനെ കരുതേണം?

Advertisement space

25. സമാധാനത്തിന്റെ കർത്താവ് ആര്?

Advertisement space

26. സമാധാനത്തിന്റെ കർത്താവായവൻ എങ്ങനെ സമാധാനം നല്കുമാറാകട്ടെ എന്നു ആശംസിക്കുന്നു?

Advertisement space

27. സകല ലേഖനത്തിലും അടയാളമായിരിക്കുന്നതു എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.