ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 പത്രൊസ് / അധ്യായം 2
2 പത്രൊസ് — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 17
2. നാശകരമായ മതഭേദങ്ങളെ നുഴയിക്കുന്നവർ ആരെ തള്ളിപ്പറയുന്നു?
3. ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു ദുരുപദേഷ്ടാക്കന്മാർ എന്ത്?ചെയ്യും?
4. പാപം ചെയ്ത ദൂതന്മാരെ ദൈവം എന്ത്?ചെയ്തു?
5. ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ ദൈവം പാലിച്ച നീതിപ്രസംഗി ആര്?
6. നോഹയെ എത്ര പേരോടുകൂടെയാണു ദൈവം പാലിച്ചതു?
7. സൊദോം ഗൊമോറ എന്ന പട്ടണങ്ങളോടു ദൈവം ചെയ്തതു എന്ത്?
8. അധർമ്മികളുടെ ഇടയിൽ വസിച്ചു നീതിയുള്ള മനസ്സിൽ നൊന്ത നീതിമാൻ ആര്?
9. കർത്താവു ഭക്തന്മാരെ എന്തിൽനിന്നു വിടുവിപ്പാൻ അറിയുന്നു?
10. അറിയാത്തതിനെ ദുഷിക്കുന്ന തന്നിഷ്ടക്കാരെ എന്തിനോടു ഉപമിച്ചിരിക്കുന്നു?
11. നേർവഴി വിട്ടു തെറ്റിയവർ ആരുടെ വഴിയിൽ നടന്നു?
12. പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തതു എന്ത്?
13. ദുരുപദേഷ്ടാക്കന്മാരെ വർണ്ണിച്ച രണ്ടു ഉപമകൾ ഏവ?
14. മറ്റവർക്കു സ്വാതന്ത്ര്യം വാഗ്ദത്തം ചെയ്യുന്നവർ തങ്ങൾ തന്നേ എന്തായിരിക്കുന്നു?
15. മാലിന്യം വിട്ടോടിയവർ വീണ്ടും കുടുങ്ങി തോറ്റുപോയാൽ ഒടുവിലത്തെ സ്ഥിതി എങ്ങനെ?
16. വിശുദ്ധകല്പനയെ വിട്ടുകളയുന്നതിനെക്കാൾ അവര്‍ക്ക് നന്നായിരുന്നതു എന്ത്?
17. സത്യമാർഗ്ഗം വിട്ടു മടങ്ങിപ്പോയവരുടെ അവസ്ഥ വർണ്ണിച്ച പഴഞ്ചൊല്ലിലെ രണ്ടു ജന്തുക്കൾ ഏവ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.