ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 പത്രൊസ് / അധ്യായം 3
2 പത്രൊസ് — അധ്യായം 3 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 15
2. ഓർത്തുകൊള്ളേണമെന്നു ഉണർത്തിയ രണ്ടു കാര്യങ്ങൾ ഏവ?
3. അന്ത്യകാലത്തു പരിഹാസത്തോടെ വരുന്നവർ ആര്?
4. പിതാക്കന്മാർ നിദ്രകൊണ്ടശേഷം പരിഹാസികൾ പറയുന്ന വാദം എന്ത്?
5. ആകാശവും ഭൂമിയും പണ്ടു എന്തിനാൽ ഉണ്ടായി?
6. ദൈവവചനത്താൽ ഉണ്ടായ പൂർവ്വലോകം എങ്ങനെ നശിച്ചു?
7. കർത്താവിന്നു ഒരു ദിവസം എന്ത്?ോലെ ഇരിക്കുന്നു?
8. കർത്താവു ദീർഘക്ഷമ കാണിക്കുന്നതിന്റെ കാരണം എന്ത്?
9. കർത്താവിന്റെ ദിവസത്തിൽ ആകാശത്തിന്നു എന്ത്?സംഭവിക്കും?
10. ഭൂമിയും അതിലുള്ള പണികളും എന്ത്?ചെയ്യും?
11. വാഗ്ദത്തത്തിന്നു ഒത്തവണ്ണം വിശ്വാസികൾ കാത്തിരിക്കുന്നതു എന്തിന്നായി?
12. പത്രൊസ് പ്രിയ സഹോദരൻ എന്നു വിളിച്ചതു ആരെ?
13. പൌലൊസിന്റെ ലേഖനങ്ങളെക്കുറിച്ചു കുറിച്ചിരിക്കുന്നതു എന്ത്?
14. പൌലൊസിന്റെ ലേഖനങ്ങളെയും ശേഷം തിരുവെഴുത്തുകളെയും കോട്ടിക്കളയുന്നതു ആര്?
15. ലേഖനത്തിന്റെ അവസാനം വിശ്വാസികൾ എന്തിൽ വളരേണം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.