📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 പത്രോസ് / അധ്യായം 1

2 പത്രോസ് — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 9

1. ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ വിട്ടൊഴിയേണ്ടത് എന്ത്?

Advertisement space

2. വീര്യത്തോട് കൂട്ടേണ്ടതെതെന്ത്?

Advertisement space

3. വിശ്വാസത്തോടു കൂട്ടേണ്ടതെന്ത്?

Advertisement space

4. ഇന്ദ്രിയജയത്തോടു കൂട്ടേണ്ടതെന്താണ്?

Advertisement space

5. പരിജ്ഞാനത്തോട് കൂട്ടേണ്ടതെതെന്ത്?

Advertisement space

6. സ്ഥിരതയോടു കൂട്ടേണ്ടതെന്ത്?

Advertisement space

7. ഭക്തിയോട് കൂട്ടേണ്ടതെന്ത്?

Advertisement space

8. ഞങ്ങൾ അവന്റെ മഹിമ കണ്ട സാക്ഷികൾ ആകുന്നു എന്നു പറഞ്ഞ വ്യക്തി ആര്?

Advertisement space

9. മനുഷ്യർ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതെന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.