ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 പത്രോസ് / അധ്യായം 2
2 പത്രോസ് — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 9
2. പാപം ചെയ്ത ദൂതന്മാരെ ദൈവം ഇട്ടിരിക്കുന്നതെവിടെ?
3. നീതി പ്രസംഗി എന്നു പത്രൊസ് വിശേഷിപ്പിച്ചിരിക്കുന്നതാരെ?
4. ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമായി വെച്ചിരിക്കുന്ന രണ്ട് പട്ടണങ്ങൾ ഏതെല്ലാം?
5. വലഞ്ഞു പോയ നീതിമാൻ ആര്?
6. അനീതിയുടെ കൂലി കൊതിച്ചു തന്റെ അകൃത്യത്തിനു ശാസന കിട്ടിയ പ്രവാചകനാര്?
7. ഏത് മൃഗമാണ് പ്രവാചകനായ ബിലെയാമിന്റെ ബുദ്ധിഭ്രമത്തെ തടുത്തത്?
8. കുളിച്ചിട്ട് ചെളിയിൽ ഉരുളുവാൻ തിരിയുന്ന ജീവി ഏത്?
9. സ്വന്തം ഛർദ്ദിയിലേക്കു തിരിയുന്ന ജന്തു ഏത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.