ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 പത്രോസ് / അധ്യായം 3
2 പത്രോസ് — അധ്യായം 3 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. വെള്ളത്തിൽ നിന്നും വെള്ളത്താലും ഉളവായതെന്ത്?
3. പുരാതന ലോകം നശിച്ചതെങ്ങനെ?
4. ഇപ്പോഴത്തെ ആകാശവും ഭൂമിയും എന്തിനായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്?
5. ഒരുദിവസം ആയിരം സംവത്സരം പോലെയും ആയിരം സംവത്സരം ഒരു ദിവസം പോലെയും ഇരിക്കുന്നതാര്‍ക്ക്?
6. ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ ആരു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല?
7. കർത്താവിന്റെ ദിവസത്തിൽ കൊടുമുഴക്കത്തോടെ ഒഴിഞ്ഞുപോകുന്നതെന്ത്?
8. കർത്താവിന്റെ ദിവസം വരുന്നതെങ്ങനെ?
9. ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നാം എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?
10. രക്ഷ എന്നു വിചാരിക്കേണ്ടതെന്ത്?
11. തനിക്കു ലഭിച്ച ജ്ഞാനത്തിനൊത്തവണ്ണം കർത്താവിന്റെ ദീർഘക്ഷമയെയും രക്ഷയെയും കുറിച്ച് ലേഖനങ്ങളിലൂടെ ആര് എഴുതിയിട്ടുണ്ട് എന്നാണ് പത്രോസ് പറയുന്നത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.