ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 യോഹന്നാൻ / അധ്യായം 1
2 യോഹന്നാൻ — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 27
2. നമ്മിൽ വസിക്കുന്നതും എന്നേക്കും ഇരിക്കുന്നതുമായതു എന്ത്?
3. മാന്യനായകിയാർക്കും മക്കൾക്കും ലേഖനം എഴുതുന്നതു ആര്?
4. മൂപ്പൻ തന്റെ ലേഖനം ആര്?്കാണു എഴുതുന്നതു?
5. പിതാവായ ദൈവത്തിങ്കൽനിന്നും യേശുക്രിസ്തുവിങ്കൽനിന്നും ഉണ്ടാകട്ടെ എന്നു ആശിക്കുന്നതു എന്തെല്ലാം?
6. മൂപ്പൻ അത്യന്തം സന്തോഷിച്ചതു എന്ത്?കണ്ടിട്ടാകുന്നു?
7. തന്റെ ലേഖനത്തിലൂടെ യോഹന്നാൻ നായകിയാർക്ക് എഴുതി അപേക്ഷിച്ചതെന്താണ്?
8. നായകിയാരോടു മൂപ്പൻ എഴുതി അപേക്ഷിച്ച കല്പന എന്ത്?
9. അന്യോന്യം സ്നേഹിക്കേണം എന്ന കല്പന എപ്പോൾ മുതൽ ഉള്ളതാകുന്നു?
10. ആദിമുതൽ നാം കേട്ടതായ കല്പന എന്ത്? (1:6)
11. ദൈവത്തിന്റെ കല്പനകളെ അനുസരിച്ചു നടക്കുന്നതു എന്താകുന്നു?
12. സ്നേഹം എന്ത്?തന്നേ ആകുന്നു എന്നു മൂപ്പൻ എഴുതുന്നു?
13. എങ്ങനെയുള്ള വഞ്ചകന്മാരാണ് ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്?
14. യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്തവർ ആരാകുന്നു?
15. വഞ്ചകന്മാർ പലരും എവിടേക്കു പുറപ്പെട്ടിരിക്കുന്നു?
16. പൂർണ്ണ പ്രതിഫലം പ്രാപിക്കേണ്ടതിന്നു എന്ത് ചെയ്യേണമെന്നാണ് യോഹന്നാൻ പറയുന്നത്?
17. പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു കളയാതിരിക്കേണ്ടതു എന്ത്?
18. പിതാവും പുത്രനും ഉള്ളതാർക്ക്?
19. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്നവന്നു ഇല്ലാത്തതു ആര്?
20. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനില്ക്കുന്നവന്നു ഉള്ളതു ആരെല്ലാം?
21. ആരോട് കുശലം പറയരുത് എന്ന് പറഞ്ഞിരിക്കുന്നു?
22. ക്രിസ്തുവിന്റെ ഉപദേശവുംകൊണ്ടു അല്ലാതെ വരുന്നവനോടു എന്ത്?ചെയ്യരുതു?
23. കുശലം പറയുന്നവൻ എന്തിന്നു കൂട്ടാളിയാകുന്നു?
24. നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിനു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു എന്നു പറഞ്ഞ വ്യക്തി ആര്?
25. മൂപ്പന്നു എഴുതുവാൻ മനസ്സില്ലാതിരുന്നതു ഏതു സാമഗ്രികൾകൊണ്ടു?
26. നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിന്നു മൂപ്പൻ ആശിക്കുന്നതു എന്ത്?
27. ലേഖനത്തിന്റെ ഒടുവിൽ വന്ദനം ചൊല്ലുന്നതു ആരുടെ മക്കൾ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.