ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 ശമൂവേൽ / അധ്യായം 11
2 ശമൂവേൽ — അധ്യായം 11 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 25
2. യോവാബും യിസ്രായേലും നിരോധിച്ച അമ്മോന്യപട്ടണം ഏത്?
3. പട പുറപ്പെട്ടപ്പോൾ ദാവീദ് എവിടെ താമസിച്ചു?
4. മാളികയിൽ ഇരുന്ന് ദാവീദ് കണ്ട അതിസുന്ദരിയായ സ്ത്രീ ആരാണ്?
5. ഊരീയാവിന്റെ ഭാര്യ ആരാണ്?
6. ബത്ത്ഷേബയുടെ പിതാവ് ആരാണ്?
7. ബത്ത്ഷേബയുടെ ഭർത്താവ് ആരാണ്?
8. ദാവീദ് ആളയച്ചു അന്വേഷിപ്പിച്ച സ്ത്രീയായ ബത്ത്-ശേബയുടെ അപ്പൻ ആര്?
9. എലീയാമിന്റെ മകളായ ബത്ത്-ശേബയുടെ ഭർത്താവ് ആര്?
10. ഊരീയാവിനെ കൊട്ടാരത്തിലേക്ക് അയക്കാൻ യോവാബിന് കല്പന കൊടുത്തത് ആരാണ്?
11. ഊരീയാവ് എവിടെയാണ് ഉറങ്ങിയത്?
12. ഊരീയാവ് വീട്ടിൽ പോകാതെ എവിടെ കിടന്നുറങ്ങി?
13. ഊരീയാവ് എന്ത് ചെയ്യാൻ വിസമ്മതിച്ചു?
14. ഊരീയാവിന്റെ വാക്കനുസരിച്ചു കൂടാരങ്ങളിൽ വസിക്കുന്നവയിൽ പെടാത്തത്?
15. യോവാബിന് ഊരീയാവിന്റെ കയ്യിൽ കത്ത് കൊടുത്തു വിട്ടത് ആരാണ്?
16. ദാവീദ് യോവാബിന്നുള്ള എഴുത്ത് ആരുടെ കയ്യിൽ കൊടുത്തയച്ചു?
17. ദാവീദ് ഊരീയാവിനെ എങ്ങനെ കൊല്ലാൻ പദ്ധതിയിട്ടു?
18. യോവാബ് ഊരീയാവെ എവിടെ നിർത്തി?
19. ഊരീയാവ് എങ്ങനെ മരിച്ചു?
20. യോവാബ് ആരെ വാർത്ത അറിയിക്കാൻ ദൂതനെ അയച്ചു?
21. മതിലിന്മേൽനിന്ന് ഒരു സ്ത്രീ തിരിക്കല്ലിൻപിള്ള ഇട്ടു കൊന്നത് ആരെ എന്ന് യോവാബ് പരാമർശിച്ചു?
22. അബീമേലെക്ക് മരിച്ചത് ഏത് സ്ഥലത്തുവെച്ച്?
23. "വാൾ അങ്ങും ഇങ്ങും നാശം ചെയ്യും" എന്ന് ദാവീദ് ആരോട് പറയുവാൻ ദൂതനോട് കല്പിച്ചു?
24. ബത്ത്-ശേബയെ രണ്ടാമത് വിവാഹം കഴിച്ച വ്യക്തി?
25. ദാവീദ് ചെയ്തത് യഹോവെക്ക് എങ്ങനെ ആയിരുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.