📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 ശമൂവേൽ / അധ്യായം 13

2 ശമൂവേൽ — അധ്യായം 13 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 36

1. അമ്നോന്റെ സഹോദരിയുടെ പേര്?

Advertisement space

2. ദാവീദിന്റെ മകന്റെ പേരെന്ത്?

Advertisement space

3. അബ്ശാലോമിന്റെ സൗന്ദര്യമുള്ള സഹോദരി ആരാണ്?

Advertisement space

4. അബ്ശാലോമിന്റെ സഹോദരിയുടെ പേരെന്ത്?

Advertisement space

5. അബ്ശാലോമിന്റെ പിതാവ് ആരാണ്?

Advertisement space

6. ഉപായിയായിരുന്ന അമ്നോന്റെ സ്നേഹിതൻ ആര്?

Advertisement space

7. യോനാദാബിന്റെ പിതാവ് ആരാണ്?

Advertisement space

8. ശിമെയിയുടെ മകന്റെ പേരെന്ത്?

Advertisement space

9. ദാവീദിന്റെ ജ്യേഷ്ഠന്റെ പേരെന്ത്?

Advertisement space

10. അമ്നോന്റെ സ്നേഹിതനായ യോനാദാബ് ആരുടെ മകൻ?

Advertisement space

11. യോനാദാബ് എങ്ങനെയുള്ളവൻ ആയിരുന്നു?

Advertisement space

12. രോഗം അഭിനയിച്ചു കിടന്ന ദാവീദിന്റെ മകൻ ആരാണ്?

Advertisement space

13. യോനാദാബിന്റെ ഉപദേശം കേട്ടു അമ്നോൻ കിടക്കയിൽ കിടന്നു എന്ത് നടിച്ചു?

Advertisement space

14. അമ്നോന്റെ വീട്ടിൽ ചെന്ന് വടകൾ ഉണ്ടാക്കിയ സ്ത്രീ?

Advertisement space

15. താമാർ അമ്നോന്റെ മുമ്പിൽവെച്ച് ചുട്ടത് എന്ത്?

Advertisement space

16. രാജകുമാരികളായ കന്യകമാർ ധരിക്ക പതിവായിരുന്ന വസ്ത്രം ഏത്?

Advertisement space

17. തലയിൽ വെണ്ണീർ വാരിയിട്ടു നിലയങ്കി കീറി തലയിൽ കയ്യും വച്ച് നിലവിളിച്ചു നടന്ന സ്ത്രീ?

Advertisement space

18. താമാർ ഏകാന്തവാസം അനുഷ്ഠിച്ചത് എവിടെയാണ്?

Advertisement space

19. താമാർ ഏകാകിയായി പാർത്തത് ആരുടെ വീട്ടിൽ?

Advertisement space

20. താമാറിനെ അപമാനിച്ചതിനാൽ അബ്ശാലോമിന് ആരുടെ മേൽ കോപം ജ്വലിച്ചു?

Advertisement space

21. എത്ര സംവത്സരം കഴിഞ്ഞശേഷമാണു അബ്ശാലോമിന് ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായത്?

Advertisement space

22. അബ്ശാലോമിന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം എവിടെ?

Advertisement space

23. അബ്ശാലോമിന്റെ നിർബന്ധത്താൽ ആരെയൊക്കെയാണ് രോമം കത്രിക്കുന്ന അടിയന്തരത്തിന് ദാവീദ് അയച്ചത്?

Advertisement space

24. അമ്നോനെ കൊന്നത് ആരാണ്?

Advertisement space

25. അമ്നോനെ കൊന്നത് എങ്ങനെയാണ്?

Advertisement space

26. രാജകുമാരന്മാർ ഓടിപ്പോയത് എന്തിന്റെ പുറത്ത് കയറി?

Advertisement space

27. മകന്റെ മരണവാർത്ത കേട്ട് വസ്ത്രം കീറി നിലത്ത് കിടന്ന രാജാവാര്?

Advertisement space

28. "അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളു" എന്ന് രാജാവിനോട് പറഞ്ഞത് ആര്?

Advertisement space

29. തല്മയി ഏത് ദേശത്തെ രാജാവായിരുന്നു?

Advertisement space

30. അബ്ശാലോം ആരുടെ അടുക്കലേക്കാണ് ഓടിപ്പോയത്?

Advertisement space

31. അബ്ശാലോം ഓടിപ്പോയി ആരുടെ അടുക്കൽ ചെന്ന്?

Advertisement space

32. അബ്ശാലോം ഓടിച്ചെന്ന ഗെശൂർരാജാവായ താല്മായി ആരുടെ മകൻ?

Advertisement space

33. മൂന്ന് വർഷം അബ്ശാലോം എവിടെയായിരുന്നു?

Advertisement space

34. ഗെശൂരിൽ അബ്ശാലോം എത്ര വർഷം താമസിച്ചു?

Advertisement space

35. അബ്ശാലോം ഗെശൂരിൽ എത്ര സംവത്സരം താമസിച്ചു?

Advertisement space

36. ദാവീദ് രാജാവ് ആരെ കാണ്മാൻ വാഞ്ഛിച്ചു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.