ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 ശമൂവേൽ / അധ്യായം 18
2 ശമൂവേൽ — അധ്യായം 18 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 36
2. രണ്ടാമത്തെ മൂന്നിലൊന്ന് പേരെ ഏൽപ്പിച്ചത് ആർക്കാണ്?
3. ജനങ്ങളിൽ മൂന്നിലൊന്ന് പേരെ നയിച്ചത് ആരാണ്?
4. ദാവീദ് ജനങ്ങളെ എത്ര പേരുടെ കീഴിലാക്കി തിരിച്ചു?
5. ജനത്തെ മൂന്ന് പങ്കായി ദാവീദ് ഏല്പിച്ച നായകന്മാരിൽ പെടാത്തത് ആര്?
6. നീയും ഞങ്ങളിലെ പതിനായിരം പേരും തുല്യരാണ് എന്ന് ആര് ആരോടാണ് പറഞ്ഞത്?
7. ദാവീദ് ജനത്തിൽ എത്ര പേർക്ക് തുല്യൻ എന്ന് ജനം പറഞ്ഞു?
8. "അബ്ശാലോംകുമാരനോട്... കനിവോടെ പെരുമാറുവിൻ" — ദാവീദ് എന്ത് പറഞ്ഞു?
9. അബ്ശാലോമിന്റെ സൈന്യവുമായുള്ള പട എവിടെവെച്ചുണ്ടായി?
10. എഫ്രയീംവനത്തിലെ പടയിൽ എത്രപേർ പട്ടുപോയി?
11. അബ്ശാലോമിനോടുള്ള യുദ്ധദിവസം വാളിന്നിരയായതിലും അധികം പേർ എന്തിന്നിരയായി?
12. ആകാശത്തിനും ഭൂമിക്കും ഇടയിൽ തൂങ്ങിക്കിടന്നത് ആരാണ്?
13. കഴുതപ്പുറത്ത് ഓടിപ്പോകുമ്പോൾ ആരുടെ മുടിയാണ് കരുവേലകത്തിൽ കുരുങ്ങിയത്?
14. അബ്ശാലോമിന്റെ തലമുടി ഏത് വൃക്ഷത്തിൽ പിടിപെട്ടു?
15. അബ്ശാലോം ഓടിച്ചുപോയത് എന്തിന്റെ പുറത്ത്?
16. അബ്ശാലോമിനെ വെട്ടിയിരുന്നെങ്കിൽ എന്ത് തരുമായിരുന്നു എന്ന് യോവാബ് പറഞ്ഞു?
17. എത്ര ശേക്കെൽ വെള്ളി തന്നാലും രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല എന്ന് ആ മനുഷ്യൻ പറഞ്ഞു?
18. മൂന്ന് കുന്തം നെഞ്ചിൽ കുത്തിയിറക്കി കൊല്ലപ്പെട്ട രാജാവാര്?
19. മൂന്ന് കുന്തങ്ങളാൽ കുത്തപ്പെടുകയും പത്ത് പേരാൽ അടിച്ചു കൊല്ലപ്പെടുകയും ചെയ്ത വ്യക്തി ആര്?
20. അബ്ശാലോമിനെ കൊന്നത് ആരാണ്?
21. അബ്ശാലോമിന്റെ മേൽ എന്ത് കൂട്ടി?
22. ജീവനോടിരുന്ന സമയം തന്റെ പേർ നിലനിർത്തേണ്ടതിന് തനിക്ക് മകനില്ലല്ലോ എന്ന് പറഞ്ഞവൻ?
23. സ്മാരക സ്തംഭം ആരുടെ പേരിലാണ് അറിയപ്പെടുന്നത്?
24. രാജാവിന്റെ താഴ്വരയിൽ ഒരു സ്മാരകസ്തംഭം പണിത് അതിന് സ്വന്തം പേരിട്ടത് ആരാണ്?
25. അബ്ശാലോം തന്റെ പേരിന്നായി തൂൺ നാട്ടിയത് എവിടെ?
26. അബ്ശാലോം തൂൺ നാട്ടിയതിന് കാരണം എന്ത്?
27. സാദോക്കിന്റെ മകൻ ആരാണ്?
28. കണ്ടത് രാജാവിനെ അറിയിപ്പാൻ യോവാബ് ആദ്യം അയച്ചത് ആരെ?
29. എന്റെ മകനേ! നീ എന്തിനാണ് ഓടുന്നത്? എന്ന് ചോദിച്ചത് ആരാണ്?
30. കൂശ്യന് മുമ്പ് ദാവീദിന്റെ അടുക്കൽ ഓടിയെത്തിയത് ആരാണ്?
31. അഹീമാസ് ഏത് വഴിയായി ഓടി കൂശ്യനെ കടന്നുപോയി?
32. വർത്തമാനം കാത്തു ദാവീദ് ഇരുന്നത് എവിടെ?
33. ഒന്നാമത്തവന്റെ ഓട്ടം ആരുടെ ഓട്ടംപോലെ എന്ന് കാവല്ക്കാരൻ പറഞ്ഞു?
34. അഹീമാസ് രാജാവിനോട് ആദ്യം വിളിച്ചുപറഞ്ഞത് എന്ത്?
35. "ഞാൻ നിനക്ക് പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു" എന്ന് ദാവീദ് ആരെക്കുറിച്ച് പറഞ്ഞു?
36. വർത്തമാനം കേട്ട രാജാവ് കയറിയത് എവിടെ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.