📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 ശമൂവേൽ / അധ്യായം 19

2 ശമൂവേൽ — അധ്യായം 19 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 24

1. രാജാവ് മകനെക്കുറിച്ച് വ്യസനിച്ചതിനാൽ അന്നത്തെ ജയം ജനത്തിന് എന്തായ്തീർന്നു?

Advertisement space

2. "നിന്നെ പകെക്കുന്നവരെ നീ സ്നേഹിക്കുന്നു" എന്ന് രാജാവിനോട് പറഞ്ഞത് ആര്?

Advertisement space

3. യോവാബിന്റെ വാക്ക് കേട്ട രാജാവ് എവിടെ ഇരുന്നു?

Advertisement space

4. യെഹൂദാമൂപ്പന്മാരോട് സംസാരിപ്പാൻ ദാവീദ് ആരുടെ അടുക്കൽ ആളയച്ചു?

Advertisement space

5. യോവാബിന് പകരം എപ്പോഴും സേനാപതിയാക്കും എന്ന് ദാവീദ് വാഗ്ദാനം ചെയ്തത് ആരെ?

Advertisement space

6. രാജാവിനെ എതിരേല്പാൻ യെഹൂദാപുരുഷന്മാർ എവിടെ ചെന്ന്?

Advertisement space

7. ശൗലിന്റെ ഗൃഹവിചാരകൻ ആരായിരുന്നു?

Advertisement space

8. ശിമെയിയോടുകൂടെ രാജാവിനെ എതിരേല്പാൻ വന്ന ബെന്യാമീന്യർ എത്ര?

Advertisement space

9. യോസേഫിന്റെ സകലഗൃഹത്തിലുംവെച്ചു രാജാവിനെ എതിരേല്പാൻ മുമ്പനായി വന്നു എന്ന് പറഞ്ഞത് ആര്?

Advertisement space

10. ശിമെയിയോട് ദാവീദ് എന്ത് സത്യം ചെയ്തു?

Advertisement space

11. രാജാവ് പോയ ദിവസംമുതൽ മെഫീബോശെത്ത് ചെയ്യാതിരുന്നവയിൽ പെടാത്തത്?

Advertisement space

12. നീ എന്തിനാണ് എന്നോടൊപ്പം വരാതിരുന്നത്? എന്ന് ആര് ആരോടാണ് ചോദിച്ചത്?

Advertisement space

13. രാജാവിനോടുകൂടെ വരാഞ്ഞതിന് മെഫീബോശെത്ത് പറഞ്ഞ കാരണം എന്ത്?

Advertisement space

14. മെഫീബോശെത്തും സീബയും എന്ത് ചെയ്യേണം എന്ന് രാജാവ് കല്പിച്ചു?

Advertisement space

15. ധനികനായ ഗിലെയാദ്യൻ ആരായിരുന്നു?

Advertisement space

16. മഹനയീമിൽ രാജാവിന് ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്ത ബർസില്ലായിയുടെ വയസ്സ് എത്ര?

Advertisement space

17. കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടും വാർദ്ധക്യമായതിനാൽ പോകാതിരുന്നത് ആരാണ്?

Advertisement space

18. ബർസില്ലായിക്ക് എത്ര വയസായി എന്ന് ദാവീദിനോട് പറഞ്ഞു?

Advertisement space

19. ബർസില്ലായി ദാവീദിനൊപ്പം അയച്ച ഭൃത്യന്റെ പേരെന്ത്?

Advertisement space

20. ദാവീദിന്റെ ഒരു ദാസൻ ആരായിരുന്നു?

Advertisement space

21. ബർസില്ലായിക്ക് പകരം രാജാവിനോടുകൂടെ പോയ അവന്റെ ദാസൻ ആര്?

Advertisement space

22. യോർദ്ദാൻ കടന്ന ശേഷം ദാവീദ് ചുംബിച്ചു അനുഗ്രഹിച്ചത് ആരെയാണ്?

Advertisement space

23. ഞങ്ങൾക്ക് ദാവീദിൽ പത്ത് ഓഹരിയുണ്ട് എന്ന് പറഞ്ഞത് ആരാണ്?

Advertisement space

24. രാജാവിങ്കൽ തങ്ങൾക്ക് എത്ര ഓഹരി ഉണ്ടെന്ന് യിസ്രായേൽപുരുഷന്മാർ പറഞ്ഞു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.