📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 3 യോഹന്നാൻ / അധ്യായം 1

3 യോഹന്നാൻ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 27

1. ഈ ലേഖനം മൂപ്പനായ യോഹന്നാൻ ആര്‍ക്കുവേണ്ടി എഴുതി?

Advertisement space

2. സത്യത്തിൽ സ്നേഹിക്കുന്ന പ്രിയനായി മൂപ്പൻ എഴുതിയതു ആര്?്കു?

Advertisement space

3. നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കണം എന്ന് യോഹന്നാൻ ആര്?്കുവേണ്ടിയാണ് പ്രാർഥിച്ചത്?

Advertisement space

4. ആത്മാവു ശുഭമായിരിക്കുന്നതുപോലെ ഗായൊസിന്നു എന്ത്?ആശംസിച്ചു?

Advertisement space

5. യോഹനാൻ അത്യന്തം സന്തോഷിച്ചതെപ്പോള്‍?

Advertisement space

6. സഹോദരന്മാർ വന്നു ഗായൊസിനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം എന്ത്?

Advertisement space

7. എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനേക്കാൾ വലിയസന്തോഷം എനിക്കില്ല എന്നു പറഞ്ഞ വ്യക്തി ആര്?

Advertisement space

8. മൂപ്പന്നു ഏറ്റവും വലിയ സന്തോഷം നല്കുന്നതു ഏതു?

Advertisement space

9. അതിഥികൾക്കുവേണ്ടി അദ്ധ്വാനിക്കുന്നതിൽ വിശ്വസ്തത കാണിച്ചവൻ എന്നു യോഹന്നാൻ വിശേഷിപ്പിച്ചതാരെ?

Advertisement space

10. സഹോദരന്മാർക്കും വിശേഷാൽ ആര്?്കും വേണ്ടിയാണു ഗായൊസ് അദ്ധ്വാനിച്ചതു?

Advertisement space

11. സഭയുടെ മുമ്പാകെ ഗായൊസിന്റെ എന്തിന്നാണു സാക്ഷ്യം പറഞ്ഞതു?

Advertisement space

12. സഹോദരന്മാരെ എങ്ങനെ യാത്ര അയച്ചാൽ നന്നായിരിക്കും?

Advertisement space

13. ഏത് നിമിത്തമാണ് സഹോദരന്മാരും അതിഥികളും ജാതികളോട് ഒന്നും വാങ്ങാതെ പുറപ്പെട്ടത്?

Advertisement space

14. ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു എന്ത്?നിമിത്തം?

Advertisement space

15. സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു എന്ത്?ചെയ്യേണം?

Advertisement space

16. സഭയിൽ പ്രധാനിയാകുവാനും സഹോദരന്മാരെ കൂട്ടാത്തവനും ആര്?

Advertisement space

17. സഭയിൽ പ്രധാനിയാകുവാൻ ആഗ്രഹിച്ചതു ആരാകുന്നു?

Advertisement space

18. ദിയൊത്രെഫേസ് മൂപ്പനോടും കൂട്ടരോടും എങ്ങനെ പെരുമാറി?

Advertisement space

19. സഹോദരന്മാരെ കൈക്കൊള്ളുവാൻ മനസ്സുള്ളവരോടു ദിയൊത്രെഫേസ് എന്ത്?ചെയ്തു?

Advertisement space

20. നന്മ ചെയ്യുന്നവൻ എവിടെന്നുന്നുള്ളവന്‍ ?

Advertisement space

21. നന്മ അല്ലാതെ തിൻമ അനുകരിക്കരുതെന്നു പറഞ്ഞ വ്യക്തി ആര്?

Advertisement space

22. തിന്മ ചെയ്യുന്നവൻ ആരെ കണ്ടിട്ടില്ല എന്നു എഴുതിയിരിക്കുന്നു?

Advertisement space

23. എല്ലാവരാലും സത്യത്താൽ സാക്ഷ്യം ലഭിച്ചവ വ്യക്തി ആര്?

Advertisement space

24. എഴുതി അയപ്പാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലും കൊണ്ട് എഴുതുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞ വ്യക്തി ആര്?

Advertisement space

25. ഗായൊസിന്നു എഴുതുമ്പോൾ മൂപ്പൻ ഉപയോഗിപ്പാൻ മനസ്സില്ലാതിരുന്നതു എന്തെല്ലാം?

Advertisement space

26. വേഗത്തിൽ ഗായൊസിനെ കണ്ടാൽ എന്ത്?ചെയ്യാമെന്നു മൂപ്പൻ ആശിച്ചു?

Advertisement space

27. സ്നേഹിതന്മാർക്കു എങ്ങനെ വന്ദനം ചൊല്ലുവാൻ കല്പിച്ചു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.